Map Graph

സെന്റ് ആന്റണീസ് പള്ളി, കാഞ്ഞിരംകോട്

കുന്ദരയിലെ പള്ളി, ഇന്ത്യ

കേരളത്തിൽ കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ലത്തീൻ കത്തോലിക് പള്ളിയാണ് സെന്റ് ആന്റണീസ് പള്ളി. കുണ്ടറയ്ക്കു സമീപമുള്ള കാഞ്ഞിരകോട് എന്ന സ്ഥലത്താണ് ഇത് സ്ഥിതിചെയ്യുന്നത്. ഏതാണ്ട് പതിനായിരം കുടുംബങ്ങൾ ഈ പള്ളി സന്ദർശിക്കാനെത്തുന്നുണ്ട്.

Read article